ശരീര ഭാരം കുറയാൻ ഈ ഒറ്റമൂലി പരീക്ഷിക്കാം

അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍? ഇതാ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ ഒരു ഒറ്റമൂലി
ചേരുവകള്‍
ഇളം ചൂട്‌വെള്ളം -1 കപ്പ്
നാരങ്ങാ നീര് – ഒരു നാരങ്ങയുടെ
ആപ്പിള്‍ സൈഡര്‍ വിനിഗര്‍ – 1 ടീസ്പൂണ്‍
തേന്‍ – 1 ടീസ്പൂണ്‍
ഇഞ്ചി – 1/2 കഷ്ണം

തയ്യാറാക്കുന്ന വിധം
ഇവ യോജിപ്പിച്ച് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും.

ഗുണങ്ങള്‍
വിറ്റാമിന്‍ സി, പൊട്ടാസ്യം, മിനറല്‍സ് എന്നിവ കൊണ്ട് സമ്പുഷ്ടമായ ഈ ഔഷധം ദഹനത്തെ സഹായിക്കുന്നു.
കരളിലെ വിഷാംശം നീക്കം ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
അസിഡിറ്റി ഇല്ലാതാക്കും.
കുറഞ്ഞ നാളുകളില്‍ത്തന്നെ നിങ്ങളുടെ ശരീരഭാരം കുറയും.

Leave a Reply

Your email address will not be published. Required fields are marked *