മുരിങ്ങ തഴച്ചു വളരാൻ

ഒരു സെന്റെങ്കിലും ഭൂമിയും കോൺക്രീറ്റ് ചെയ്ത മട്ടുപ്പാവുമുണ്ടെങ്കിൽ കൃഷി ചെയ്യാൻ കളം ഒരുങ്ങിക്കഴിഞ്ഞെന്നു കരുതാം. ഇനി വേണ്ടത് മനസ്സാണ്. നമ്മുടെ കാലാവസ്ഥയിൽ വളരില്ലെന്നു കരുതിയ പല വിളകളും ഇന്ന് സുലഭമായി ഇവിടെ വിളയുന്നു. അതെല്ലാം കർഷകരുടെ ഇച്ഛാശക്തിയുടെ ഫലങ്ങളാണ്. പിന്നെ, കൃഷിഭവനുകളിൽനിന്ന് അനർഗളമായ പിന്തുണയും.

‘ഹൗ ഓൾഡ് ആർ യു’ സിനിമ കണ്ട് ജൈവ പച്ചക്കറിക്കു ‘ജയ്’ വിളിക്കണമെന്ന് ചെറുതായെങ്കിലും തോന്നിയിട്ടില്ലേ. എന്നാൽ ഇനി കാത്തിരിക്കുന്നതിൽ അർഥമില്ല. അന്യസംസ്ഥാന പച്ചക്കറി ഭീകരതയ്ക്കെതിരെ ‘ജൈവായുധം’ പ്രയോഗിക്കേണ്ട ദിവസം അതിക്രമിച്ചിരിക്കുന്നു.
കടപ്പാട് : Sudheesh Guruvayoor’s Green Life Organic Farming
മുരിങ്ങ തഴച്ചു വളരാൻ

Leave a Reply

Your email address will not be published. Required fields are marked *