കുട്ടികളെ എടുത്തു കുലുക്കുന്നതിന്റെ അപകടം

കുട്ടികളെ രസിപ്പിക്കുവനായി നമ്മള്‍ മുകളിലോട്ടു ഉയര്‍ത്തി പൊക്കി എറിയാറുണ്ട്. പക്ഷെ ഇത് അവര്‍ക്ക് ഒട്ടും നല്ലതല്ല എന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ പറയുന്നു. ഇത് അവരുടെ ആരോഗ്യത്തിന്‍ ദോഷമുണ്ടാക്കും. ഈ നിസ്സാര കാര്യം ആരും വിട്ടു കളയരുത്, പലരും ഇതിനെ പറ്റി ബോധവാന്മാരല്ല. കുട്ടികളെ മേലോട്ട് ഉയര്‍ത്തി എറിഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്ന് ഈ വീഡിയോ പറയും. വീഡിയോ കാണുക ഷെയര്‍ ചെയ്യുക….

Leave a Reply

Your email address will not be published. Required fields are marked *